കോളിയടുക്കം: (my.kasargodvartha.com 11.01.2019) ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ എച്ച്.എന്‍.സി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 13ന് ഞായറാഴ്ച ഒമ്പത് മണി മുതല്‍ ഒരു മണിവരെ കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ജനറല്‍ മെഡിസിന്‍, പ്രസവ സ്ത്രീരോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളില്‍ ഡോ. അബൂബക്കര്‍ എം. എ, ഡോ. നികാത്ത് ഐ. അര്‍ഷി, ഡോ.ഖദീജത്ത് ജുറൈന എന്നിവര്‍ നേതൃത്വം നല്‍കും. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ ഉദ്ഘാടനം എച്ച് എന്‍ സി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഷിജാസ് മംഗലാട്ട് നിര്‍വ്വഹിക്കും. റാഫി പാറയില്‍, ശകുന്തള കൃഷ്ണന്‍, ഷംസുദ്ദീന്‍ തെക്കില്‍, ഷാസിയ സി എം, മുംതാസ് അബൂബക്കര്‍, ഗീത, സാജന്‍ കുരുവിള എന്നിവര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Free medical camp on Sunday
< !- START disable copy paste -->
Keywords: Kerala, News, Free medical camp on Sunday
< !- START disable copy paste -->