കാറഡുക്ക: (my.kasargodvartha.com 06.01.2018) ഗാന്ധി 71 ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ നടത്തുന്ന ചുമരെഴുത്ത് പ്രചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇരിയണ്ണിയില്‍ നടത്തി. ജനുവരി 30 - മഹാത്മ ഗാന്ധി 71 ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവസാക്ഷ്യം പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ചുമരെഴുത്ത് സംഘടിപ്പിക്കുന്നത്.
മതനിരപേക്ഷ ഇന്ത്യ പുരോഗമന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മേഖല കേന്ദ്രങ്ങളില്‍ ചുമരെഴുത്ത് പ്രചരണം നടത്തുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ വി നവീന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം സന്തോഷ് അധ്യക്ഷത വഹിച്ചു. എ സി പ്രശാന്ത് സ്വാഗതം പറഞ്ഞു. കെ പി രജീഷ്, ടി മനോജ്, കെ രാഗേഷ് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, DYFI block level campaign inaugurated