കോളിയടുക്കം: (my.kasargodvartha.com 21.01.2019) കോളിയടുക്കം ജി യു പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് എസ് ഡി പി ഐ കോളിയടുക്കം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈസ്‌കൂളിനാവശ്യമായ എല്ലാ സൗകര്യങ്ങളും കോളിയടുക്കം സ്‌കൂളിനുണ്ട്. വിദ്യാഭ്യാസ രംഗത്തും കലാ കായിക രംഗത്തും മികച്ചു നില്‍ക്കുന്ന സ്‌കൂളാണ് കോളിയടുക്കം ജി യു പി സ്‌കൂള്‍.
കോളിയടുക്കം, പെരുമ്പള, വയലാംകുഴി, ബെണ്ടിച്ചാല്‍, അണിഞ്ഞ, ബേനൂര്‍, കപ്പണ, മൂടംബയല്‍, ദേളി എന്നീ പ്രദേശത്ത് നിന്നായി 650 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ജി യു പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം എന്നുള്ളത് ഈ പ്രദേശത്തുള്ള ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. സര്‍ക്കാര്‍ അത് ഗൗരവപൂര്‍വം പരിഹരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
എസ് ഡി ടി യു ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു. കരീം കോളിയടുക്കം, ഫരീദ് കോളിയടുക്കം, നിയാസ് കോളിയടുക്കം, സിറാജ് കോളിയടുക്കം, ഫായിസ് കോളിയടുക്കം, ഫൈസല്‍, ഹാരിസ് കോളിയടുക്കം, അബ്ദുല്ല പിഎച്ച് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Demand for raise GUP School as High school
< !- START disable copy paste -->