Join Whatsapp Group. Join now!

ബങ്കരക്കുന്നിലെ ദൈനബി നിര്യാതയായി

ബങ്കരക്കുന്നിലെ പരേതനായ പീസ് ആമുവിന്റെ ഭാര്യ ദൈനബി (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി, ഖാലിദ്, സുജാറുദ്ദീന്‍, ലത്വീഫ്, ഷരീഫ്, സുഹറ, സാഹിറ. Kerala, News, Obituary, Bangarakkunnu Dainabi passes away
നെല്ലിക്കുന്ന്: (my.kasargodvartha.com 24.01.2019) ബങ്കരക്കുന്നിലെ പരേതനായ പീസ് ആമുവിന്റെ ഭാര്യ ദൈനബി (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി, ഖാലിദ്, സുജാറുദ്ദീന്‍, ലത്വീഫ്, ഷരീഫ്, സുഹറ, സാഹിറ.

മരുമക്കള്‍: ഹാജി അബ്ദുല്ലകുഞ്ഞി കീഴൂര്‍, ഖാദര്‍, ഖദീജ, റസീന, സാഹിറ, സല്‍മ, റുക്‌സാന. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Bangarakkunnu Dainabi passes away
  < !- START disable copy paste -->

Post a Comment