കുമ്പള: (my.kasargodvartha.com 28.01.2019) പള്ളി ഇമാം ആരിക്കാടി സി കെ നഗറിലെ അബ്ദുര്‍ റഷീദ് മുസ്ലിയാര്‍ (68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗലൂരുവിലെ സ്വകാര്യാശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ആരിക്കാടി ജംഗ്ഷനിലെ നൂറാനി പള്ളി ഇമാമായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ഹനീഫ് സഅദി (മുദരിസ്, ആരിക്കാടി), ഉമറുല്‍ ഫാറൂഖ് സഖാഫി, യഅ്ഖൂബ്, ഖാലിദ്, സൈനബ, സുഹറ. മരുക്കള്‍: മൊയ്തീന്‍ ഹനീഫി, നൗഷാദ്, സറീന, ഹാജറ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍, ഖദീജ, സൈനബ, പരേതനായ മുഹമ്മദ് ഹാജി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കുമ്പോല്‍ തങ്ങള്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Arikkadi Abdul Rasheed Musliyar passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Arikkadi Abdul Rasheed Musliyar passes away
< !- START disable copy paste -->