കാസര്‍കോട്: (my.kasargodvartha.com 25.12.2018) അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ്, കൊട്ടവളപ്പ് റോഡ്, ഹസ്രത്ത് ബിലാല്‍ മസ്ജിദ് റോഡ് എന്നിവയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മുഖേന ഹാര്‍ബറിംഗ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റ് അനുവദിച്ച 42 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡുകള്‍ നിര്‍മിച്ചത്.
യഹ് യ തളങ്കര, അടുക്കത്ത്ബയല്‍ മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, സഫര്‍ മഹ്മൂദ്, എം കെ അബ്ദുല്‍ ഖാദര്‍ ഹാജി മാണിക്കോത്ത്, ഹസൈനാര്‍ കെ എ, അബ്ദുര്‍ റഹ് മാന്‍ കെ എ, ടി എം അസ്ലം മുഹമ്മദ്, സുബൈര്‍ സി എം, കെ എ അബ്ദുല്‍ ഖാദര്‍, എ എ അസ്ലം അഹ് മദ്, തംജീദ് അടുക്കത്ത്ബയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Roads inaugurated by NA Nellikkunnu MLA
< !- START disable copy paste -->
Keywords: Kerala, News, Roads inaugurated by NA Nellikkunnu MLA
< !- START disable copy paste -->