മേല്‍പറമ്പ്: (my.kasargodvartha.com 03.12.2018) നാടിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഗണിതശാസ്ത്രജ്ഞന്‍ ജോര്‍ജ് തോമസ് നടത്തുന്ന മാരത്തോണ്‍ യാത്രയ്ക്ക് മേല്‍പറമ്പില്‍ ചന്ദ്രഗിരി ക്ലബ്ബ് സ്വീകരണം നല്‍കി. അമേരിക്കയിലും, ചൈനയിലും ഗണിത ശാസ്ത്രപ്രതിഭകള്‍ക്ക് വഴികാട്ടിയായ ഡോ. ജോര്‍ജ് തോമസ് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്ര മുഖ്യമന്ത്രിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് മേല്‍പറമ്പിലെത്തിയ യാത്രയ്ക്ക്് ക്ലബ് ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കുകയായിരുന്നു.
ചന്ദ്രഗിരി ക്ലബ്ബ് സെക്രട്ടറി ബി കെ മുഹമ്മദ് ഷാ ഡോ. ജോര്‍ജ് തോമസിന് പോന്നാട അണിയിച്ചു. അബ്ദുര്‍ റഹ് മാന്‍, സംഗീത് മരബയല്‍, ബദ്‌റുദ്ദീന്‍ സിബി, മുഹമ്മദ് കോളിയടുക്കം, അശോകന്‍ പി കെ, എസ് കെ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീകരണത്തിനു ഡോ. ജോര്‍ജ്ജ് തോമസ് നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Reception marathon in Melparamba
< !- START disable copy paste -->