Join Whatsapp Group. Join now!

ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിക്ക് ഉജ്വല സ്വീകരണം

ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് എത്തിയ മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ബഹ്‌റൈന്‍ കെഎംസിസി ആദരിച്ചു. ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിGulf, News, Reception for Kallatra Mahin Haji by Bahrain KMCC
ബഹറൈന്‍: (my.kasargodvartha.com 30.12.2018) ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിക്ക് ഉജ്വല സ്വീകരണം. വിവിധയിടങ്ങളിലായി കെഎംസിസി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. കെഎംസിസി ജില്ലാ സെക്രട്ടറി മുസ്തഫ കാഞ്ഞങ്ങാട് ഉപഹാരം നല്‍കി. കെഎംസിസി ജില്ലാ ട്രഷറര്‍ കുഞ്ഞാമു ബെദിര, അഷ്‌റഫ് മഞ്ചേശ്വരം, അഡ്വ. ഖാലിദ്, മേല്‍പറമ്പ മേഖല പ്രധിനിധി റഹ് മാന്‍ കട്ടക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Gulf, News, Reception for Kallatra Mahin Haji by Bahrain KMCC 

Post a Comment