കാസര്‍കോട്: (my.kasargodvartha.com 10.12.2018) പൊവ്വല്‍ എട്ടാം മൈലിലെ എ ബി അബ്ദുര്‍ റഹിമാന്‍ ഹാജി (76) നിര്യാതനായി. മുസ്‌ലിം ലീഗ് പൊവ്വല്‍ രണ്ടാം വാര്‍ഡ് വൈസ് പ്രസിഡണ്ട്, പൊവ്വല്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട്, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ബീബി. മക്കള്‍: എ ബി ഷാഫി (ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി), എ ബി ഹാരിസ് (ബിസിനസ്), നൂര്‍ജഹാന്‍, സൗദ, എ ബി റഫീഖ് (ബിസിനസ്), നജ്മുന്നീസ. മരുമക്കള്‍: ബഷീര്‍ (അബൂദാബി), ശരീഫ് കാംബ്രജ് (ബിസിനസ്), എസ് കെ അബ്ദുല്ല, ഷറഫുന്നിസ, മുംതാസ്, ജസീല.
സഹോദരങ്ങള്‍: എ ബി മാഹിന്‍, എ ബി സുലൈമാന്‍, എ ബി മഹമൂദ്, ബീബി, ആയിഷ, പരേതരായ മുഹമ്മദ്, അസൈനാര്‍, അബ്ദുല്‍ ഖാദര്‍, കുഞ്ഞാമു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പൊവ്വല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Kasaragod, Povval, Povval 8th mail AB Abdur Rahiman passed away