കാസര്‍കോട്: (my.kasargodvartha.com 04.12.2018) മൊഗ്രാല്‍ പുത്തൂര്‍ പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജിന്റെ പ്രചരണാര്‍ത്ഥം ആറു മുതല്‍ 10 വരെ മതപ്രഭാഷണ പരമ്പരയും കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറിന് വൈകുന്നേരം ഏഴിന് പറപ്പാടി കോളജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തും.
ഏഴിന് അബു ഫിദാ അന്‍സാരി അല്‍-റഷാദി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ത്വാഹ ജിഫ്രി ബാഖവി തങ്ങള്‍ മലപ്പുറം പ്രാര്‍ഥന നടത്തും. എട്ടിന് സയ്യിദ് മുഹമ്മദ് ഷമിം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. മുഹമ്മദ് മുബാറക് ബാഖവി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തും. ഒന്‍പതിന് കോളജ് ഉപദേശക സമിതി ചെയര്‍മാന്‍ യു.എം അബ്ദുര്‍ റഹ് മാന്‍ പ്രാര്‍ത്ഥന നടത്തും. ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
10ന് ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സമ്മേളനം നടക്കും. സയ്യിദ് മഹ് മൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് പ്രഭാഷണം തുടങ്ങും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എ ഹമീദ് പറപ്പാടി, എസ്.പി സ്വലാഹുദ്ദീന്‍, ഡി.എം മൊയ്തു പറപ്പാടി, കെ. അബ്ദുല്ല കുഞ്ഞി, എസ്.എം മുഹമ്മദ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Parappady Makham Jamia Junior College; Islamic preaching starts on 6th
< !- START disable copy paste -->