കാസര്‍കോട്: (my.kasargodvartha.com 05.12.2018) ഹെല്‍ത്ത് മാളും ജനമൈത്രി പോലീസും സംയുക്താഭിമുഖ്യത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആവാസ് കാര്‍ഡ് വിതരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്‍സ്പെക്ടര്‍ മനോജ് സ്വാഗതം പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസര്‍ സാജു അധ്യക്ഷത വഹിച്ചു.
ആപിസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് സലിം (യൂറോളജിസ്റ്റ്) ബോധവത്കരണം നടത്തി. ഇ രജിസ്ട്രേഷനും ആവാസ് കാര്‍ഡ് വിതരണവും ഡിവൈഎസ്പി സുകുമാരന്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് മാള്‍ ഫിസീഷ്യന്‍ ഡോ. മുഹ്‌സിന്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിഷന്‍ കെയര്‍ നേതൃത്വത്തില്‍ കാഴ്ച്ച പരിശോധനയുമുണ്ടായിരുന്നു. ഹെല്‍ത്ത് മാള്‍ മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് ഫൈസല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Health mall Awas Card distribution, and Medical camp conducted
< !- START disable copy paste -->
Keywords: Kerala, News, Health mall Awas Card distribution, and Medical camp conducted
< !- START disable copy paste -->