എരിയപ്പാടി: (my.kasargodvartha.com 03.11.2018) കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എരിയപ്പാടിയില്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ അനുസ്മരണം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് ആരംഭിച്ച പരിപാടി ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ എ അധ്യക്ഷത വഹിച്ചു.
എരിയപ്പാടി ബദര്‍ ജമാഅത്ത് സെക്രട്ടറി കെ എം മുഹമ്മദ്, ബദര്‍ ജുമാ മസ്ജിദ് ഖത്വീബ് ഖമറുദ്ദീന്‍ ഫൈസി അല്‍ ബദ് രി, ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് സെക്രട്ടറി ശാഫി സന്തോഷ് നഗര്‍, സി പി എം ചെങ്കള ലോക്കല്‍ സെക്രട്ടറി എ ആര്‍ ധന്യവാദ്, ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ പള്ളീന്റടുക്കല്‍, സി പി എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം പ്രകാശന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് ആലംപാടി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ ഖാസി എന്നിവര്‍ അനുശോചനമറിയിച്ച് സംസാരിച്ചു.
കിംഗ്സ്റ്റാര്‍ ഉപദേശക സമിതി അംഗങ്ങളായ അബ്ബാസ് മൂലയില്‍, അബ്ദുല്‍ ഖാദര്‍ ഖാസി, എസ് മൊയ്തീന്‍, കിംഗ്സ്റ്റാര്‍ ജി സി സി ഉപദേശകസമിതി ചെയര്‍മാന്‍ ഹനീഫ വൈ എ, കിംഗ്സ്റ്റാര്‍ വൈസ് പ്രസിസന്റുമാരായ ഖാദര്‍ വൈ എ, അബ്ദുര്‍ റഹ് മാന്‍ പാടി, മുഹമ്മദ് ഇ എ, ജോയിന്റ് സെക്രട്ടറിമാരായ മുക്താര്‍, അന്‍വര്‍ ഇ എ, സാബി അബൂബക്കര്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ജിസിസി അംഗങ്ങള്‍, പ്രവര്‍ത്തകര്‍, നാട്ടുകാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി വൈ എ സ്വാഗതവും ട്രഷറര്‍ ഔഫ് എരിയപ്പാടി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: P B Abdul Razak remembrance conducted, King Star Eriyapady, Kerala, KAsargod, News.