കാസര്‍കോട്:(my.kasargodvartha.com 22/11/2018) നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്ത് ജിംഖാന ഖാസിലൈന്‍ പ്രവര്‍ത്തകര്‍ മാതൃകയായി. ഭക്ഷണ വിതരണം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എന്‍ എ സയ്യിദ്, മഹ് മൂദ് അരമന, എന്‍ എ അബ്ദുല്ല കുഞ്ഞി, അബ്ദുല്ല പടിഞ്ഞാര്‍, ഇ കെ അബ്ദുല്ല സാഹിബ്, അഷ്‌റഫ് പുതിയവളപ്പ്, ഷഫീഖ് ചാണ്ടി, യുവ കവി താജുദ്ദീന്‍ ബാങ്കോട്, ജിംഖാന ക്ലബ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, General hospital, Nabidhinam, MLA, Inaguration,Meelad un Nabi Celebration; Gymkhana Khazilane distributed food for poor