കാസര്‍കോട്: (my.kasargodvartha.com 08.11.2018) കൊറക്കോട്ടെ സി എ സുഹറ (65)നിര്യാതയായി. പരേതനായ ചെങ്കള അബൂബക്കര്‍ ഹാജി- ആഇശ ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്. പരേതനായ പി എച്ച് ഹമീദിന്റെ ഭാര്യയാണ്. വ്യാഴാഴ്ച രാവിലെ മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മക്കള്‍: സാജിദ, സമീന, സാദിഖ് (കുവൈത്ത്). മരുമക്കള്‍: ഹാഷിം സേട്ട് (ദുബൈ), നൗഷാദ് (ദുബൈ), തമീമ. സഹോദരങ്ങള്‍: പരേതനായ ഷാഫി, ബഷീര്‍, അസീസ് കുവൈത്ത്, മന്‍സൂര്‍ കുവൈത്ത്, ജൂവൈരിയ, സുരയ്യ. ഖബറടക്കം ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Korakkod C A Suhara passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Korakkod C A Suhara passes away
< !- START disable copy paste -->