നിലേശ്വരം: (my.kasargodvartha.com 01.11.2018) രണ്ട് ദശാബ്ദക്കാലം എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ സേവനം നടത്തിവരുന്ന കൂക്കാനം റഹ് മാനെ തിരുവനന്തപുരം ഹോട്ടല്‍ റുബി അറീനയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. ആര്‍ രമേശ്കുമാര്‍ പൊന്നാട അണിയിച്ചു ആദാരിച്ചു.
പ്രോജക്ടിന്റെ തുടക്കം മുതല്‍ നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് സംസ്ഥാനത്ത് തന്നെ മികച്ച എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചറില്‍ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. ഡോ. വി രമേശ് അഡീഷണല്‍ ഡയറക്ടര്‍ ഡെന്നീസ്, പ്രോഗ്രാം ഓഫീസര്‍ പ്രതീഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kookanam Rahman felicitated
< !- START disable copy paste -->
Keywords: Kerala, News, Kookanam Rahman felicitated
< !- START disable copy paste -->