കാസര്‍കോട്്: (my.kasargodvartha.com 05.11.2018) ദേളി എച്ച് എന്‍ സി ആശുപത്രിയില്‍ ജനമൈത്രി പോലീസിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം ക്യാമ്പില്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് എസ് ഐ അജിത്ത് കുമാര്‍, ജനമൈത്രി പോലീസ് സി.ആര്‍.ഒ. കെ പി വി രാജീവന്‍, സ്റ്റേഷന്‍ പി.ആര്‍.ഒ. വേണുഗോപാലന്‍, സി.സി.എസ് മെമ്പര്‍ മറിയം, പ്രിയ വിശ്വം, ഹനീഫ കോളിയടുക്കം, ഡോ. അബൂബക്കര്‍, ഷമ്മാസ്, എബിന്‍, അബൂ യാസര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kidney disease diagnostic camp conducted
< !- START disable copy paste -->