Join Whatsapp Group. Join now!

കേരള പിറവി ദിനാചരണം

പാന്‍ടെക്ക് പഠിതാക്കളുടെ കൂട്ടായ്മ കേരളപ്പിറവി ദിനാചരണവും, ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കാന്‍ ഞങ്ങളോരോരുത്തരും Kerala, News, Kerala Piravi day marked
കാസര്‍കോട്: (my.kasargodvartha.com 01.11.2018) പാന്‍ടെക്ക് പഠിതാക്കളുടെ കൂട്ടായ്മ കേരളപ്പിറവി ദിനാചരണവും, ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കാന്‍ ഞങ്ങളോരോരുത്തരും ശ്രമിക്കുമെന്ന് പഠിതാക്കളും പ്രവര്‍ത്തകരും പ്രതിജ്ഞയെടുത്തു.

പരിപാടിയുടെ ഉദ്ഘാടനം പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ നിര്‍വ്വഹിച്ചു. പ്രീ-പ്രൈമറി ടി.ടി.സി. വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ 'തൂലിക' കയ്യെഴുത്തു മാസികയുടെ പ്രകാശനവും പ്രസ്തുത ചടങ്ങില്‍ നിര്‍വഹിച്ചു. ലിഷ കെ വി, പ്രീജ എ, മഞ്ജൂള പി, വി വി ശ്രുതി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kerala Piravi day marked
  < !- START disable copy paste -->

Post a Comment