ദേളി: (my.kasargodvartha.com 23.11.2018) പരേതരായ നായന്മാര്‍മൂല കുഞ്ഞായി- ബീഫാത്വിമ ദമ്പതികളുടെ മകള്‍ ദേളി അരമങ്ങാനത്തെ മുനീറ (60) നിര്യാതയായി. പരേതനായ സുലൈമാന്റ ഭാര്യയാണ്. വയനാട്ടിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം. മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരും.
മക്കള്‍: അബ്ദുല്‍ റഷീദ്, ഖൈറുന്നിസ, സുഹറ. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, ഷംസുദ്ദീന്‍, സക്കരിയ്യ, റസിയ, ഖൗലത്ത്, നാസര്‍, സുബൈദ, അബ്ദുല്‍ ഹബീബുല്ലാഹ്, യൂസഫ്, സഫിയ്യ. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍, അബുല്‍ നാസര്‍, നജ്മ. ഖബറടക്കം നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Deli Aramanganam Muneera passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Deli Aramanganam Muneera passes away
< !- START disable copy paste -->