ബദിയടുക്ക: (my.kasargodvartha.com 01.11.2018) പുതുക്കി പണിത ബീജന്തടുക്ക മുഹ് യുദ്ദീന്‍ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ പ്രാര്‍ത്ഥന നടത്തി. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും ഖലീല്‍ ഹുദവി പ്രഭാഷണവും നടത്തി.
സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന കൂട്ടു പ്രാര്‍ത്ഥന നടത്തി. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, ഹസൈനാര്‍ ഹാജി കോളാരി, അബ്ദുല്‍ ഖാദര്‍ ഹാജി കെ കെ വളപ്പ്, ബദ് രിയ മുഹമ്മദ്, ഖലീല്‍ എഞ്ചിനീയര്‍, റഫീഖ് ജിസ്തിയ എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംങ്കൈ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി ബാഅലവി, യു പി എസ് സയ്യിദ് അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളയ്ക്ക, എന്‍ എ നെല്ലിക്കുന്ന് എം എല്‍
എ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ബഷീര്‍ ഫൈസി ചെറുകുന്ന്, ഹസൈനാര്‍ ഫൈസി ബീജ ന്തടുക്ക, അബൂഫിദ അന്‍സാരി, അബ്ദുര്‍ റസാഖ് അബ്‌റാറി, സുബൈര്‍ ദാരിമി പൊവ്വല്‍, പി എസ് ഇബ്രാഹിം ഫൈസി പള്ളംങ്കോട്, അല്‍ ഹാജ് ഫസല്‍ റഹ് മാന്‍ ദാരിമി കുംബഡാജെ, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ടി ഡി കബീര്‍, ബദ്‌റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Badiyadukka, Kasaragod, Beejanthadukka Muhyuddin Masjid inaugurated, Munavvar Ali Shihab Thangal