Join Whatsapp Group. Join now!

ഉദുമ പടിഞ്ഞാറിലെ മറിയം ഹജ്ജുമ്മ നിര്യാതയായി

പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം കാനത്ത് വളപ്പിലെ പരേതനായ കെ.വി. മുഹമ്മദിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (77) നിര്യാതയായി. മക്കള്‍: കെ.വി. അബ്ദുല്ലക്കുഞ്ഞി Kerala, News, Obituary, Uduma Padinhar Mariyam Hajjumma passes away
ഉദുമ: (my.kasargodvartha.com 11.10.2018) പടിഞ്ഞാര്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം കാനത്ത് വളപ്പിലെ പരേതനായ കെ.വി. മുഹമ്മദിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (77) നിര്യാതയായി. മക്കള്‍: കെ.വി. അബ്ദുല്ലക്കുഞ്ഞി (ദുബൈ), ബീഫാത്വിമ, ജമീല, കെ.വി. അഷ്‌റഫ് (ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ്).

മരുമക്കള്‍: നസീമ (പള്ളിക്കര), അബ്ദുല്ല (മേല്‍പറമ്പ്), അബ്ദുര്‍ റഹ് മാന്‍ (ബേക്കല്‍), സൗദാബി (പടന്നക്കാട്). സഹോദരങ്ങള്‍: എഞ്ചിനീയര്‍ മുഹമ്മദ് ഷാഫി, പി. അബ്ബാസ് തെക്കേക്കര, ഡോ. പി. അബൂബക്കര്‍, പരേതരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (റിട്ട. എ ഇ ഒ), പി മൊയ്തീന്‍, നഫീസ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Uduma Padinhar Mariyam Hajjumma passes away
  < !- START disable copy paste -->

Post a Comment