മധൂര്‍: (my.kasargodvartha.com 11.10.2018) മതകാര്യങ്ങളിന്മേല്‍ ബാഹ്യശക്തികളുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കി മതകാര്യങ്ങള്‍ അതാത് മതപുരോഹിതന്മാര്‍ക്ക് വിട്ടുകൊടുത്ത് മതസ്വാതന്ത്രം നിലനിര്‍ത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മധൂര്‍ പഞ്ചായത്ത് ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.
അസീസ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. അര്‍ഷാദ് ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ ടി.എം, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള, ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹബീബ് ചെട്ടുംകുഴി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ചൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരാവാഹികളായി മന്‍സൂര്‍ അറന്തോട് (പ്രസിഡണ്ട്), അസീസ് ഹിദായത്ത് നഗര്‍ (ജനറല്‍ സെക്രട്ടറി), ജുനൈദ് ചൂരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഹര്‍ഷദ് ഉളിയത്തടുക്ക, സലാഹുദ്ദീന്‍ ഉദുവ, കലന്തര്‍ ശാഫി ഇസ്സത്ത് നഗര്‍ (വൈസ് പ്രസിഡന്റുമാര്‍), അലി ഉളിയത്തടുക്ക, ഇര്‍ഷാദ് പട്ള, മുസ്തഫ പുളിക്കൂര്‍ (ജോയിന്‍ സെക്രട്ടറിമാര്‍). മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ആസിഫ് സഹീര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim Youth league on Sabarimala issue
< !- START disable copy paste -->