Join Whatsapp Group. Join now!

പഴയ കാല മുസ്ലിം ലീഗ് നേതാവ് പുതിയവളപ്പ് അബ്ദുല്‍ ഖാദര്‍ നിര്യാതനായി

പഴയ കാല മുസ്ലിം ലീഗ് നേതാവും, പൗരപ്രമുഖനുമായ പൊവ്വല്‍ മദനി നറിലെ പുതിയവളപ്പ് അബ്ദുല്‍ ഖാദര്‍ (76) നിര്യാതനായി. Kerala, News, Obituary, Muslim League leader Puthiyavalapp Abdul Khader passes away
മുളിയാര്‍: (my.kasargodvartha.com 14.10.2018) പഴയ കാല മുസ്ലിം ലീഗ് നേതാവും, പൗരപ്രമുഖനുമായ പൊവ്വല്‍ മദനി നറിലെ പുതിയവളപ്പ് അബ്ദുല്‍ ഖാദര്‍ (76) നിര്യാതനായി. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്ല- ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ജമീല. മക്കള്‍: ഷാഫി, അബ്ദുര്‍ റഹ് മാന്‍, ഹാരിസ് (വിദേശം), റഫീഖ്. മരുമക്കള്‍: മൈമൂന, സുഹറ, സക്കീന, അസീസ. ഖബറടക്കം വൈകുന്നേരം മൂന്നു മണിയോടെ പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Muslim League leader Puthiyavalapp Abdul Khader passes away
  < !- START disable copy paste -->

Post a Comment