Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. ചെമ്മനാട് കോലാതൊട്ടിയിലെ കെ ടി അമീര്‍ (49) ആണ് മരിച്ചത്. വേറൗസ് കാസര്‍കോട് ഡിപ്പോയിലെ Kerala, News, Obituary, Loading and unloading worker died after illness
ചെമ്മനാട്: (my.kasargodvartha.com 14.10.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. ചെമ്മനാട് കോലാതൊട്ടിയിലെ കെ ടി അമീര്‍ (49) ആണ് മരിച്ചത്. വേറൗസ് കാസര്‍കോട് ഡിപ്പോയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ എസ് ടി യു മെമ്പര്‍ കൂടിയാണ്.

കെ ടി മുഹമ്മദ് -സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: അര്‍ഫാസ്, നിദാ അമാന. സഹോദരങ്ങള്‍: നാസര്‍ കെ.ടി, ആബിദ, റൗസാന, സാലി, ഇസ്മാഈല്‍, ജാബിര്‍, ഫൗസിയ, അഫീദ. ഖബറടക്കം ഞായറാഴ്ച അസര്‍ നിസ്‌കാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Loading and unloading worker died after illness
  < !- START disable copy paste -->

Post a Comment