Join Whatsapp Group. Join now!

കുവ്വത്തൊട്ടി കുഞ്ഞാലി ഹാജി നിര്യാതനായി

ബദിയടുക്ക റഹ് മാനിയ ജുമാമസ്ജിദ്, പെരഡാല ജാറം കമ്മിറ്റി മുന്‍സെക്രട്ടറിയും കര്‍ഷകനുമായ കുവ്വത്തൊട്ടി കുഞ്ഞാലി ഹാജി(75) നിര്യാതനായി. ഭാര്യ: ഹവ്വമ്മ. Kerala, News, Obituary, Kuvvathotti Kunhali Haji passes away
ബദിയടുക്ക: (my.kasargodvartha.com 11.10.2018) ബദിയടുക്ക റഹ് മാനിയ ജുമാമസ്ജിദ്, പെരഡാല ജാറം കമ്മിറ്റി മുന്‍സെക്രട്ടറിയും കര്‍ഷകനുമായ കുവ്വത്തൊട്ടി കുഞ്ഞാലി ഹാജി(75) നിര്യാതനായി. ഭാര്യ: ഹവ്വമ്മ.

മക്കള്‍: ബീഫാത്വിമ, സുഹറ, സക്കീന, സുബൈദ, മുഹമ്മദ് ഹനീഫ, അബദുല്‍ അനീസ്. മരുമക്കള്‍: അഷ്‌റഫ്, മുഹമ്മദ്കുഞ്ഞി, ഹസന്‍, പരേതനായ റസാഖ് ഹാജി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kuvvathotti Kunhali Haji passes away
  < !- START disable copy paste -->

Post a Comment