Join Whatsapp Group. Join now!

ഐ എന്‍ എല്‍ വിവാഹ ധനസഹായം കൈമാറി

നിര്‍ധരായ പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഐ എന്‍ എല്‍ എരിയാല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച ഫണ്ട് ഐ എം സി സി നേതാവ് കരീം മല്ലം ഐഎന്‍എല്‍ Kerala, News, INL Financial aid handed over
എരിയാല്‍: (my.kasargodvartha.com 06.10.2018) നിര്‍ധരായ പെണ്‍കുട്ടികളുടെ വിവാഹത്തിനായി ഐ എന്‍ എല്‍ എരിയാല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച ഫണ്ട് ഐ എം സി സി നേതാവ് കരീം മല്ലം ഐഎന്‍എല്‍ എരിയാല്‍ ശാഖാ ജനറല്‍ സെക്രട്ടറി സലാം ബ്ലാര്‍കോടിന് കൈമാറി.

നൗഷാദ് എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, നൗഷാദ് ബളളീര്‍, നൗഷാദ് സിദ്ദക്കട്ട, അഷ്ഫാക്ക് ഇന്‍ഷാ, മുനാസ്, ഇന്‍സമാം, ജാബിര്‍ കട്ടന്‍, ഷാനവാസ്, റിയാസ് ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, INL Financial aid handed over
  < !- START disable copy paste -->

Post a Comment