Join Whatsapp Group. Join now!

വാദ്യകലാകാരന്‍ അരമനവളപ്പില്‍ നാരായണ മാരാര്‍ നിര്യാതനായി

ജില്ലയിലെ അറിയപ്പെടുന്ന ചെണ്ട വാദ്യകലാകാരന്‍ നീലേശ്വരം അടുക്കത്ത്പറമ്പിലെ അരമനവളപ്പില്‍ നാരായണ മാരാര്‍ (88) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് Kerala, News, Drum artist Aramanavalappil Narayana Marar passes away
കാഞ്ഞങ്ങാട്: (my.kasargodvartha.com 07.10.2018) ജില്ലയിലെ അറിയപ്പെടുന്ന ചെണ്ട വാദ്യകലാകാരന്‍ നീലേശ്വരം അടുക്കത്ത്പറമ്പിലെ അരമനവളപ്പില്‍ നാരായണ മാരാര്‍ (88) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചമുമ്പ് കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഖിലകേരള മാരാര്‍ ക്ഷേമസഭയുടെ കലാചാര്യപട്ടം, പയ്യന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ പുരസ്‌കാരം, മടിക്കൈ കക്കാട് പുതിയ വീട്ടില്‍ ക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം, ഉപ്പിലിക്കൈ മാരാര്‍ സമാജം ഏര്‍പ്പെടുത്തിയ കീര്‍ത്തിമുദ്ര തുടങ്ങിയവ ലഭിച്ചിരുന്നു. ഭാര്യ: ലക്ഷ്മി മാരസ്യാര്‍. മക്കള്‍: രാമചന്ദ്രന്‍ (റിട്ട. ആര്‍മി), മുരളീധരന്‍ (ഇന്ത്യന്‍ നേവി, കൊച്ചി), ശ്രീലത, രവീന്ദ്രന്‍ (അധ്യാപകന്‍), ഉഷാകുമാരി. മരുമക്കള്‍: ലത, ആശ, പ്രീന, ബലരാമന്‍, ഷൈനി, മനോജ് കുമാര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Drum artist Aramanavalappil Narayana Marar passes away
  < !- START disable copy paste -->

Post a Comment