Join Whatsapp Group. Join now!

ആദ്യകാല കമ്യുണിസ്റ്റ് പ്രവര്‍ത്തകന്‍ ബാരയിലെ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

ആദ്യകാല കമ്യുണിസ്റ്റ് പ്രവര്‍ത്തകന്‍ ബാര പാറക്കടവിലെ മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍ (76) നിര്യാതനായി. ഭാര്യ: കെ നന്ദിനിയമ്മ. മക്കള്‍: ജയന്‍ മാങ്ങാട്, വിനു. Kerala, News, Obituary, Bara Balakrishnan Nair passes away
ഉദുമ: (my.kasargodvartha.com 28.10.2018) ആദ്യകാല കമ്യുണിസ്റ്റ് പ്രവര്‍ത്തകന്‍ ബാര പാറക്കടവിലെ മുല്ലച്ചേരി ബാലകൃഷ്ണന്‍ നായര്‍ (76) നിര്യാതനായി. ഭാര്യ: കെ നന്ദിനിയമ്മ. മക്കള്‍: ജയന്‍ മാങ്ങാട്, വിനു.

മരുമക്കള്‍: സീന (കാഞ്ഞങ്ങാട്), ജിഷ ( പുളുഞ്ചി). സഹോദരങ്ങള്‍: ചാത്തുകുട്ടിനായര്‍ (പേരാമ്പ്ര), ഗോവിന്ദന്‍ നായര്‍ (ബാര), കാര്‍ത്യായനിയമ്മ (ബാര), കുമാരന്‍നായര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Bara Balakrishnan Nair passes away
  < !- START disable copy paste -->

Post a Comment