കാസര്‍കോട്: (my.kasargodvartha.com 04.09.2018) ഉളിയത്തടുക്ക ഖിദ്മത്തുല്‍ ഇസ്ലാം സംഘം 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എം എസ് പൂക്കോയ തങ്ങള്‍ (മുഖ്യ രക്ഷാധികാരി), ഷാഫി എസ് പി നഗര്‍ (ചെയര്‍മാന്‍), കലന്തര്‍ ഷാഫി (കണ്‍വീനര്‍), യാസര്‍ ഉളിയത്തടുക്ക (ട്രഷറര്‍) എന്നിവരുടെ തിരഞ്ഞെടുത്തു.
സംഘടനയുടെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണം ഫെബ്രുവരി 21 മുതല്‍ 27 വരെ നടക്കും. ഇതിനായുള്ള പ്രോഗ്രാം കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഷാഫി (ചെയര്‍മാന്‍), കലന്തര്‍ ഷാഫി (കണ്‍വീനര്‍), നാസര്‍ ഇസത് (ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഫെബ്രുവരിയില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ നൗഷാദ് ബാഖവി, കബീര്‍ ബാഖവി, സിറാജുദ്ദീന്‍ ഖാസിമി, ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, ഷമീര്‍ ദാരിമി, മജീദ് ബാഖവി, ഷഫീഖ് ബദ്രി അല്‍ ബാഖവി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Uliyathadukka Qidmathul Islam Sangham office bearers
< !- START disable copy paste -->