കാസര്‍കോട്: (my.kasargodvartha.com 04.09.2018) സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്ന് മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 37,91,804 രൂപ സ്വരൂപിച്ചു.
ഫണ്ട്‌ശേഖരണത്തിന്റെ വിശദ വിവരങ്ങള്‍ ചുവടെ:
മഞ്ചേശ്വരം നിയോജക മണ്ഡലം
മഞ്ചേശ്വരം പഞ്ചായത്ത് -80000
വോര്‍ക്കാടി പഞ്ചായത്ത്-25410
മീഞ്ച പഞ്ചായത്ത് -34000
മംഗല്‍പാടി പഞ്ചായത്ത് - 206215
പൈവളിഗെ പഞ്ചായത്ത് - 100000
കുമ്പള പഞ്ചായത്ത് - 107145
പുത്തിഗെ പഞ്ചായത്ത് - 75430
എണ്‍മകജെ പഞ്ചായത്ത് - 20000
ധര്‍ണ്ണ സദസ് - 9040
ആകെ - 6,57,240
കാസര്‍കോട് നിയോജക മണ്ഡലം
കാസര്‍കോട് മുന്‍സിപ്പാലിറ്റി - 502115
ചെങ്കള പഞ്ചായത്ത് - 268790
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് - 279037
മധൂര്‍ പഞ്ചായത്ത് - 196600
ബദിയഡുക്ക പഞ്ചായത്ത് - 81130
കുമ്പഡാജെ പഞ്ചായത്ത് - 32970
കാറഡുക്ക പഞ്ചായത്ത് - 26522
ബെള്ളൂര്‍ പഞ്ചായത്ത് - 20101
ആകെ - 14,07,265
ഉദുമ നിയോജക മണ്ഡലം
ചെമ്മനാട് പഞ്ചായത്ത് - 251100
ഉദുമ പഞ്ചായത്ത് - 88500
പള്ളിക്കര പഞ്ചായത്ത് 320955
മുളിയാര്‍ പഞ്ചായത്ത് - 38590
ദേലംമ്പാടി പഞ്ചായത്ത് - 25450
പുല്ലൂര്‍ പെരിയ പഞ്ചായത്ത് - 10000
കുറ്റിക്കോല്‍ പഞ്ചായത്ത് - 2000
ബേഡകം പഞ്ചായത്ത് - 8100
ആകെ - 7, 44, 695
കാഞ്ഞങ്ങാട് നിയോജക മണ്ഡലം
കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി - 215235
അജാനൂര്‍ പഞ്ചായത്ത് - 219450
ബളാല്‍ പഞ്ചായത്ത് - 3300
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് - 4250
കള്ളാര്‍ പഞ്ചായത്ത് - 17660
ആകെ - 4,59, 895
തൃക്കരിപ്പൂര്‍ മണ്ഡലം
തൃക്കരിപ്പൂര്‍ പഞ്ചായത്ത് - 182083
പടന്ന പഞ്ചായത്ത് - 86416
നീലേശ്വരം മുന്‍സിപ്പാലിറ്റി - 65430
വലിയപറമ്പ - 59630 പഞ്ചായത്ത്
ചെറുവത്തൂര്‍ പഞ്ചായത്ത് - 50500
വെസ്റ്റ് എളേരി പഞ്ചായത്ത് - 40000
പിലിക്കോട് പഞ്ചായത്ത് - 21540
കയ്യൂര്‍ ചീമേനി പഞ്ചായത്ത് - 12610
ഈസ്റ്റ് എളേരി പഞ്ചായത്ത് - 4500
ആകെ - 5, 22, 709
ആകെ മൊത്തം - 37,91,804 രൂപ
പ്രളയ ബാധിത മേഖലയിലെ കുട്ടികള്‍ക്ക് കാസര്‍കോട്ടു നിന്നും പഠനോപകരണങ്ങളും
പ്രളയ ബാധിത മേഖലയിലെ കുട്ടികള്‍ക്ക് ജൂനിയര്‍ റെഡ് ക്രോസ് കാസര്‍കോടിന്റെ പഠനോപകരണങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നു
പ്രളയബാധിതര്‍ക്ക് കാരുണ്യഹസ്തവുമായി ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗര്‍ കൂട്ടായ്മ
ചട്ടഞ്ചാല്‍: പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുന്ന സഹോദരങ്ങള്‍ക്ക് സഹായ ഹസ്തവുമായി കാസര്‍കോട് നിന്ന് യുവാക്കളുടെ കൂട്ടായ്മ. പ്രളയം ജില്ലയെ ബാധിച്ചില്ലെങ്കിലും ദുരന്തത്തില്‍പെട്ടവരെ സഹായിക്കാനും കരകയറ്റാനും കാസര്‍കോട് ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗര്‍ കൂട്ടായ്മ രംഗത്തെത്തുകയായിരുന്നു.
ദുരിതാശ്വാസ നിധി സമാഹരണത്തിനിറങ്ങിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. 1,40,000 രൂപ ചുരുങ്ങിയ സമയംകൊണ്ട് സമാഹരിച്ച ഇവര്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. നിസാമുദ്ദീന്‍ നഗര്‍ കൂട്ടായ്മ വിഭവസമാഹരണവും നടത്തി. ശേഖരിച്ച അവശ്യ വസ്തുക്കളും ഭക്ഷണകിറ്റുകളും കാസര്‍കോട് ജില്ലാ കലക്ടറുടെ സ്റ്റോറേജിലും വയനാട് പനമരം കണിയാബറ്റ സ്റ്റോറേജിലും നല്‍കി.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് നൗഫല്‍, അലി അഷ്‌ക്കര്‍, നിസാര്‍ കൊക്കടം, എച്ച് റഷീദ്, ഷഫീഖ്, അബൂബക്കര്‍, മുഹമ്മദ് കയലാംകൊള്ളി, ഷറഫുദ്ദീന്‍, നസീര്‍ കൊല്ലമ്പാടി, ഷൗക്കത്ത്, സാദിഖ് കൊക്കടം, ഹാരിസ് കാച്ചിക്കാട്, മുഹമ്മദ്, ഷരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim League Kasaragod District committee collects 37 Lakh for Flood victims
< !- START disable copy paste -->