കാസര്‍കോട്: (my.kasargodvartha.com 02.09.2018) ഫോര്‍ട്ട് റോഡിലെ പരേതനായ തായല്‍ അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെ ഭാര്യയും എസ്.പി നഗറില്‍ താമസക്കാരിയുമായ പി കെ ഷരീഫ (67) നിര്യാതയായി. മക്കള്‍: അസ്ലം, സാജിദ് (ഇരുവരും ദുബൈ), ഫൈസല്‍, റിയാസ്, നസീര്‍ (മൂവരും ഖത്തര്‍), തസ്നീം, തമീമ.
മരുമക്കള്‍: സിറാജ് കെ.എസ് ഉദുമ (ഖത്തര്‍), ഇബ്രാഹിം ചെട്ടുംകുഴി (ഖത്തര്‍), സാജിദ, ജംഷീദ, ഷംസീന, ഷാഹിന, ഹസീന. സഹോദരങ്ങള്‍: പരേതനായ പി.കെ. ബഷീര്‍, പി.കെ. സത്താര്‍, പി.കെ. ഇബ്രാഹിം, ഹാജറ, പരേതയായ ബീഫാത്വിമ, ജമീല, ഹലീമ. ഖബറടക്കം അസര്‍ നിസ്‌കാരാനന്തരം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Fort Road Shareefa passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Fort Road Shareefa passes away
< !- START disable copy paste -->