ദേളി: (my.kasargodvartha.com 17.09.2018) പൊട്ടിപ്പൊളിഞ്ഞ ദേളി ജംഗ്ഷന്‍ റോഡില്‍ അപകടം തുടര്‍ക്കഥയായതോടെ അറ്റകുറ്റപണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്ത്. ദേളി ജംഗ്ഷന്‍ റോഡില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹന യാത്രക്കാര്‍ വന്‍ അപകട ഭീഷണിയിലാണ്. നിരവധി അപകടങ്ങളാണ് ദിനംപ്രതി ഈ റോഡില്‍ നടക്കുന്നത്.
അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ് ഡി പി ഐ ദേളി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡണ്ട് റിഷാന്‍ ദേളി, സെക്രട്ടറി മിനാസ് ദേളി എന്നിവര്‍ സംസാരിച്ചു.
അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ് ഡി പി ഐ ദേളി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡണ്ട് റിഷാന്‍ ദേളി, സെക്രട്ടറി മിനാസ് ദേളി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Deli Junction road in bad condition; SDPI demands re-tarring
< !- START disable copy paste -->
Keywords: Kerala, News, Deli Junction road in bad condition; SDPI demands re-tarring
< !- START disable copy paste -->