Join Whatsapp Group. Join now!

മജ്‌ലിസ് സാന്ത്വനവീട് 'ദാറുല്‍ ഖൈര്‍' താക്കോല്‍ ദാനം നിര്‍വഹിച്ചു

മജ്‌ലിസ് കാരുണ്യപദ്ധതിയുടെ ഭാഗമായി 'ദാറുല്‍ ഖൈര്‍' സാന്ത്വന വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ബദിയടുക്കയിലെ നിര്‍ധന കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. മജ്‌ലിസ് ചെKerala, News, Darul Kahir key handed over, Majlis Manhampara, Kasargod, Adhur
ബദിയടുക്ക: (my.kasargodvartha.com 16.09.2018) മജ്‌ലിസ് കാരുണ്യപദ്ധതിയുടെ ഭാഗമായി 'ദാറുല്‍ ഖൈര്‍' സാന്ത്വന വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ബദിയടുക്കയിലെ നിര്‍ധന കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ അസ്സഖാഫ് (ആദൂര്‍ തങ്ങള്‍) ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മജ്‌ലിസ് മുദരിസ് സമീര്‍ സഖാഫി, ഹാഫിള് ദാവൂദ്, ഹാഫിള് നൂറുല്‍ അമീന്‍ കൊല്ലം, അബ്ദുര്‍ റഹ് മാന്‍ ഉപ്പിനങ്ങാടി, അബ്ദുര്‍ റഹ് മാന്‍ അഡൂര്‍, കെ എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍, ഹനീഫ് സഅദി ആദൂര്‍, സൂഫി മദനി മഞ്ഞംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.


താക്കോല്‍ദാനം നിര്‍വഹിച്ചപ്പോള്‍


Keywords: Kerala, News, Darul Kahir key handed over, Majlis Manhampara, Kasargod, Adhur

Post a Comment