തളങ്കര: (www.kasargodvartha.com 01.08.2018) തളങ്കര മുഹമ്മദ് റഫി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ റഫി മഹലില്‍ മുഹമ്മദ് റഫി 38-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. മുഹമ്മ് റഫിയുടെ വിയോഗവും മെലഡിയുടെ അന്ത്യവും ഒന്നിച്ചാണ് സംഭവിച്ചതെന്നും എമ്പതുകളിലാണ് ഹിന്ദി സിനിമാ സംഗീതം മെലഡിയുടെ താളം വെടിഞ്ഞ് ഒരു തട്ടു പൊളിപ്പന്‍ രീതിയിലേക്ക് മാറുന്നതെന്നും എ എസ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയും നടത്തി. അഷ്‌റഫി മൗലവി നേതൃത്വം നല്‍കി. ബി.എസ്. അഹ് മദ് അധ്യക്ഷത വഹിച്ചു. അസീസ് മാസ്റ്റര്‍ റഫി അനുസ്മരണം നടത്തി. പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു. എം.പി. ശാഫി ഹാജി മുഖ്യാതിഥിയായിരുന്നു. പി.എസ്. ഹമീദ്, എരിയാല്‍ ശരീഫ്, ഉസ്മാന്‍ കടവത്ത്, ശരീഫ് സാഹിബ്, അബ്ദുര്‍ റഹ് മാന്‍ ടി.എം., പി.എസ്. ബഷീര്‍, ഹമീദ് തെരുവത്ത്, പി.സി. അബ്ദുല്‍ ഖാദര്‍, കെ.എ. അബൂബക്കര്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.
എന്‍.എം. സുബൈര്‍, ഷാഫി തെരുവത്ത്, നിഷാദ് തായലങ്ങാടി, സുബൈര്‍ പുലിക്കുന്ന്, അബ്ദുല്‍ മുഖ്‌സിദ്, അഷ്ഫാഖ്, അജ്മല്‍ നസീം എന്നിവര്‍ ഗാനങ്ങളാലപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Thalangara Rafi Mahal Rafi remembrance conducted