നീലേശ്വരം: (my.kasargodvartha.com 23/08/2018) തൈക്കടപ്പുറത്തെ പുഞ്ചാവി ചന്ദ്രന്‍ (66) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30 നു മരക്കാപ്പ് കടപ്പുറത്തെ സമുദായ ശ്മശാനത്തില്‍.
ഭാര്യ: ടി കെ ലളിത. മക്കള്‍: ഷീബ, ഷാജി, ഷീജ. മരുമക്കള്‍: സോണി (വടകര), മധു (ബേക്കല്‍). സഹോദരങ്ങള്‍: ചന്ദ്രി, മോഹനന്‍ പുഞ്ചാവി, അശോകന്‍, ശ്യാമള, സുരേശന്‍, രമേശന്‍ (ദുബായ്), പ്രകാശന്‍, ബാലകൃഷ്ണന്‍ (കുവൈറ്റ്).
ഭാര്യ: ടി കെ ലളിത. മക്കള്‍: ഷീബ, ഷാജി, ഷീജ. മരുമക്കള്‍: സോണി (വടകര), മധു (ബേക്കല്‍). സഹോദരങ്ങള്‍: ചന്ദ്രി, മോഹനന്‍ പുഞ്ചാവി, അശോകന്‍, ശ്യാമള, സുരേശന്‍, രമേശന്‍ (ദുബായ്), പ്രകാശന്‍, ബാലകൃഷ്ണന്‍ (കുവൈറ്റ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Thaikadappuram Punchavi Chandran passes away, Obit News
Keywords: Nileshwaram, Thaikadappuram Punchavi Chandran passes away, Obit News