Join Whatsapp Group. Join now!

സബ് ട്രഷറി ഓഫീസര്‍ സാജു കെ ജി നിര്യാതനായി

സബ് ട്രഷറി ഓഫീസര്‍ സാജു കെ ജി (53) നിര്യാതനായി. ദീര്‍ഘകാലമായി ഹൊസ്ദുര്‍ഗ് സബ് ട്രഷറിയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. Kerala, News, Obituary, Sub treasury officer Saju KG passed away, Kasargod, Hosdurg
ഹൊസ്ദുര്‍ഗ്: (my.kasargodvartha.com 09.08.2018) സബ് ട്രഷറി ഓഫീസര്‍ സാജു കെ ജി (53) നിര്യാതനായി. ദീര്‍ഘകാലമായി ഹൊസ്ദുര്‍ഗ് സബ് ട്രഷറിയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ഭാര്യ: ആനിയമ്മ പനയത്തില്‍. മക്കള്‍ നിമ്മി സാജു (നഴ്സ്), നിഖില്‍ സാജു (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), നിധിന്‍ സാജു (ഡിഗ്രി വിദ്യാര്‍ത്ഥി), സഹോദരങ്ങള്‍: ഷീബ (അധ്യാപിക ജിഎല്‍പിഎസ് പറമ്പ), സന്തോഷ് (അധ്യാപകന്‍ ജോസ് ഗിരി സ്‌കൂള്‍), ജോളി (അധ്യാപകന്‍ കുമ്പളപ്പളളി സ്‌കൂള്‍).

സംസ്‌ക്കാരം വെളളിയാഴ്ച രാവിലെ ഒമ്പതിന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ നടക്കും. പരേതനായ ജോര്‍ജ് കെ ജിയുടെയും റോസമ്മയുടെയും മകനാണ്.


Keywords: Kerala, News, Obituary, Sub treasury officer Saju KG passed away, Kasargod, Hosdurg

Post a Comment