Join Whatsapp Group. Join now!

സ്‌ട്രൈക്കേഴ്‌സ് എഫ് സി ലോഗോ പ്രകാശനം ചെയ്തു

സ്‌ട്രൈക്കേഴ്‌സ് എഫ് സി ലോഗോ പ്രകാശനം ചെയ്തു. കുമ്പള അക്കാദമി ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍ Kerala, Sports, News, Football Team, Strikers FC logo released
ഉപ്പള: (my.kasargodvartha.com 18.08.2018) സ്‌ട്രൈക്കേഴ്‌സ് എഫ് സി ലോഗോ പ്രകാശനം ചെയ്തു. കുമ്പള അക്കാദമി ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍ സ്‌ട്രൈക്കേഴ്‌സ് എഫ്‌സി ടീമംഗമായ തമീം പച്ചമ്പളയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സ്‌ട്രൈക്കേഴ്‌സ് എഫ്‌സി ടീമിന്റെ വാട്‌സാപ്പ് ഗ്രൂപ്പായ സ്‌െ്രെടക്കേഴ്‌സ് ഗ്രൂപ്പിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ടീം ചെയര്‍മാനും കോച്ചുമായ മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു. ബാദുഷ പെര്‍വാഡ്, ഗനി ബന്ദിയോട്, അനസ് തായലങ്ങാടി, അഫ്താബ് പടിഞ്ഞാര്‍മൂല, ഫറാസ്, ഷഹീല്‍ എന്നിവര്‍ സംബന്ധിച്ചു. ടീം മാനേജര്‍ ഹഫീസ് മൊഗ്രാല്‍ നന്ദി പറഞ്ഞു.

Kerala, Sports, News, Football Team, Strikers FC logo released

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Sports, News, Football Team, Strikers FC logo released 

Post a Comment