Join Whatsapp Group. Join now!

റിട്ട. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി വെള്ളുങ്ങന്‍ നിര്യാതനായി

തെക്കേകുന്നിലെ റിട്ട. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി വെള്ളുങ്ങന്‍ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: നവീന്‍ കുമാര്‍ (കുന്താപുരം), ജ്യോതി (മുബൈ), പ്രവീണ്‍ കുമാര്‍Kerala, News, Obituary, Rtd Senior Heath Inspector T Vellungan passes away
പള്ളിക്കര: (my.kasargodvartha.com 28.08.2018) തെക്കേകുന്നിലെ റിട്ട. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി വെള്ളുങ്ങന്‍ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: നവീന്‍ കുമാര്‍ (കുന്താപുരം), ജ്യോതി (മുബൈ), പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), ജോഷ്‌ന.

മരുമക്കള്‍: കുഞ്ഞിരാമന്‍ (മുംബൈ), ശശിധരന്‍ (ചന്ദ്രപുരം), താരാവതി, ശില്‍ന. സംസ്‌ക്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Rtd Senior Heath Inspector T Vellungan passes away
  < !- START disable copy paste -->

Post a Comment