കാസര്‍കോട്: (my.kasargodvartha.com 04.08.2018) സബ് കോടതിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ സൂപ്രണ്ട് തളങ്കര കൊറക്കോട്ടെ സി എ മുഹമ്മദ് അലി (76) നിര്യാതനായി. പരേതനായ ചെമ്പിരിക്ക അബ്ദുല്‍ ഖാദറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ സി എല്‍ സുബൈദ. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലാണ് താമസം.
മക്കള്‍: രഹന, ഷാഹിന, റോഷനാറ, ഫബീന. മരുമക്കള്‍: അന്‍വര്‍ അംഗഡിമുഗര്‍, സലീം മംഗളൂരു, ജബ്ബാര്‍, മുസ്തഫ പട്‌ല. സഹോദരങ്ങള്‍: സി എ ആമിന, സി എ ഫാത്തിമാബി, സി എ ഷാഫി ബംഗളൂരു, സി എ ജമീല.
മക്കള്‍: രഹന, ഷാഹിന, റോഷനാറ, ഫബീന. മരുമക്കള്‍: അന്‍വര്‍ അംഗഡിമുഗര്‍, സലീം മംഗളൂരു, ജബ്ബാര്‍, മുസ്തഫ പട്‌ല. സഹോദരങ്ങള്‍: സി എ ആമിന, സി എ ഫാത്തിമാബി, സി എ ഷാഫി ബംഗളൂരു, സി എ ജമീല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Retired Sub court Junior superintend CA Muhammadali passed away, Obituary, Obit News, Kasargod, Thalangara
Keywords: Retired Sub court Junior superintend CA Muhammadali passed away, Obituary, Obit News, Kasargod, Thalangara