Join Whatsapp Group. Join now!

പള്ളത്തെ കെ ഐ അബ്ദുല്‍ ഹമീദ് ഹാജി നിര്യാതനായി

നഗരത്തിലെ പഴയകാല വാച്ച് വ്യാപാരി പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ കെ ഐ അബ്ദുല്‍ ഹമീദ് ഹാജി (72) നിര്യാതനായി. 40 വര്‍ഷത്തോളം കാസര്‍കോട് കണ്ണാടിപ്പള്ളിക്ക് Kerala, News, Obituary, Pallam K I Abdul Hameed Haji passes away
കാസര്‍കോട്: (my.kasargodvartha.com 12.08.2018) നഗരത്തിലെ പഴയകാല വാച്ച് വ്യാപാരി പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ കെ ഐ അബ്ദുല്‍ ഹമീദ് ഹാജി (72) നിര്യാതനായി. 40 വര്‍ഷത്തോളം കാസര്‍കോട് കണ്ണാടിപ്പള്ളിക്ക് സമീപം നാഷണല്‍ വാച്ച് വര്‍ക്‌സ് കട നടത്തിയിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

ഭാര്യ: സക്കീന. മക്കള്‍: ഇഖ്ബാല്‍ (അബൂദാബി), ബല്‍ക്കീസ്, സൈബുന്നിസ, സമീന, ഷബ്‌ന, ലുബ്‌ന. മരുമക്കള്‍: എ കെ ബഷീര്‍ തളങ്കര (അബൂദാബി), ജലീല്‍ തായലങ്ങാടി (ഖത്തര്‍), മുസ്തഫ (ഷാര്‍ജ), ഹാരിസ് (ചിത്താരി), സാജിദ് (പാലക്കുന്ന്). സഹോദരങ്ങള്‍: മഹ് മൂദ്, ഖദീജ, ആസിയാബി, ബീഫാത്വിമ, പരേതനായ ഷാഫി. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pallam K I Abdul Hameed Haji passes away
  < !- START disable copy paste -->

Post a Comment