ഉദുമ: (my.kasargodvartha.com 28.08.2018) മാങ്ങാട് ഭാരത് ബീഡി കോണ്‍ട്രാക്‌റര്‍ കെ കെ മുഹമ്മദിന്റെ ഭാര്യ പാക്യാര മമ്മി ഹൗസിലെ പി എം ബീവി (63) നിര്യാതയായി. പരേതരായ കാലിക്കാരന്‍ മമ്മി- ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: കെ കെ ബഷീര്‍, കെ കെ അബ്ദുല്‍ മുനീര്‍ (മുനീര്‍ സ്റ്റോര്‍ മാങ്ങാട്), അബ്ദുല്‍ അഷ്‌റഫ്, ആഇശ, റംല, റുഖിയാബി, പരേതരായ ഫൗസിയ.
മരുമക്കള്‍: സി കെ ഖാലിദ് (ചളിയംങ്കോട്), മുഹമ്മദ് കുഞ്ഞി ദന്യവാദ് (ചെര്‍ക്കള), അബ്ദുര്‍ റഹ് മാന്‍ (കുണിയ), റസീന (ഇച്ചിലിങ്കാല്‍), എം കെ ഷരീഫ (തായല്‍ മൗവ്വല്‍), എച്ച് ആഇശത്ത് നസ്‌റീന (കോപ്പ). സഹോദരങ്ങള്‍: ആഇശ, അബ്ദുര്‍ റഹ് മാന്‍ (ബെണ്ടിച്ചാല്‍), പരേതരായ അബ്ദുല്ല, മൊയ്തു (വളപട്ടണം), ഉമ്മര്‍ (കണ്ണൂര്‍), അബ്ദുല്‍ ഖാദര്‍ (പാപ്പനശേരി), ഉമ്മാലി (പാറപ്പള), ആലി (കോട്ടികുളം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Pakyara Beevi passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Pakyara Beevi passes away
< !- START disable copy paste -->