Join Whatsapp Group. Join now!

ആദ്യകാല സി പി എം പ്രവര്‍ത്തകന്‍ നീലേശ്വരം ചിറപ്പുറത്തെ കുഞ്ഞിവളപ്പില്‍ കൊട്ടന്‍ നിര്യാതനായി

നീലേശ്വരം ചിറപ്പുറത്തെ കുഞ്ഞിവളപ്പില്‍ കൊട്ടന്‍(73) നിര്യാതനായി. നീലേശ്വരം ചെറപ്പുറം ബീഡി വ്യവസായ Obituary, Obit News, Nileshwaram, Nileshwaram Chirappuram Kunjivalappil Kottan passed away
നീലേശ്വരം:  (my.kasargodvartha.com 07.08.2018) നീലേശ്വരം ചിറപ്പുറത്തെ കുഞ്ഞിവളപ്പില്‍ കൊട്ടന്‍(73) നിര്യാതനായി. നീലേശ്വരം ചെറപ്പുറം ബീഡി വ്യവസായ സഹകരണ സംഘം മുന്‍ ജീവനക്കാരനായിരുന്നു. സി പി എമ്മിന്റെ ആദ്യകാല പാര്‍ട്ടി അംഗവും അടിയന്തരാവസ്ഥ കാലത്തെ നീലേശ്വരം പള്ളിക്കര തോക്ക് കേസില്‍ പ്രതിയാക്കപ്പെടുകയും നിരവധി പീഠനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Obituary, Obit News, Nileshwaram, Nileshwaram Chirappuram Kunjivalappil Kottan passed away

ഭാര്യ എം വി നാരായണി, മക്കള്‍: എം വി രാജേഷ് (സി പി എം ചെറപ്പുറം ബ്രാഞ്ച് സെക്രട്ടറി), എം വി രതീഷ്, എം വി രേഷ്മ. മരുമക്കള്‍: സുജിത (കാടങ്കോട്ട്), രാധിക (നഴ്‌സ് അരിമല ക്ലിനിക്ക് കാഞ്ഞങ്ങാട്), നാരായണന്‍ (വെള്ളൂര്‍). നീലേശ്വരം പാലക്കാട്ടെ പരേതനായ കുഞ്ഞി വളപ്പില്‍ ശങ്കരന്‍ ഏക സഹോദരനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Obit News, Nileshwaram, Nileshwaram Chirappuram Kunjivalappil Kottan passed away

Post a Comment