മഞ്ചേശ്വരം: (my.kasargodvartha.com 07.08.2018) പരസ്പരം സ്‌നേഹത്തോടും ബഹുമാനതോടും കഴിയുന്ന സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും സിദ്ദീഖ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഇതിന്റെ ഭാഗമാണെന്നും മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു.
മംഗല്‍പാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പനയും, വിദേശ മദ്യ വില്‍പനയും പൊടിപൊടിക്കുമ്പോള്‍ പോലീസോ എക്‌സൈസോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഈയടുത്ത് കര്‍ണാടകയില്‍ നിന്ന് പശുക്കളെ കൊണ്ടുവരുന്ന സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സിദ്ദീഖിനെ കൊലപ്പെടുത്തിയ പ്രതികള്‍ നേരത്തെയും നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടി അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു.
സിദ്ദീഖിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം ബി യൂസഫ്, വൈസ് പ്രസിഡന്റ് പി എം സലീം എന്നിവര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim League against BJP-RSS
< !- START disable copy paste -->