Join Whatsapp Group. Join now!

കഞ്ചാവുമായി അറസ്റ്റില്‍

കഞ്ചാവുമായി മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക സ്വദേശി എം റഫീഖിനെ (40)യാണ് പോലീസ് അറസ്റ്റു ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നുംKasaragod, Kerala, news, Kanhangad, arrest, Police, Ganja, Ganja seized, Man arrested with Ganja
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2018) കഞ്ചാവുമായി മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക സ്വദേശി എം റഫീഖിനെ (40)യാണ് പോലീസ് അറസ്റ്റു ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

കാഞ്ഞങ്ങാട് ടി.ബി റോഡില്‍ വെച്ചാണ് റഫീഖിനെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Ganja, Ganja seized, Man arrested with Ganja
  < !- START disable copy paste -->

Post a Comment