വിദ്യാനഗര്‍: (my.kasargodvartha.com 06.08.2018) മുന്‍സിപ്പല്‍ സ്‌റ്റേഡയത്തില്‍ വെച്ച് നടന്ന കാസര്‍കോട് സബ്ജില്ലാ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി എം വി എച്ച് എസ് എസ് തളങ്കര ജേതാക്കളായി. ഫൈനലില്‍ ദഖീറത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
കളിച്ച ഒരു മത്സരത്തില്‍ പോലും ഗോള്‍ വഴങ്ങാതെയാണ് തളങ്കരയുടെ മുന്നേറ്റം. 12 വര്‍ഷത്തിനു ശേഷം തളങ്കരയിലേക്ക് കിരീടം എത്തിച്ച ടീമിനെ നാട്ടുകാരും സ്‌കൂള്‍ കമ്മിറ്റിയും അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: GMVHSS Thalangara, Football, Sport, Kerala, News, Sports, Kasargod Sub Dist senior football tournament: GMVHSS Thalangara wins