ദുരിതാശ്വാസ നിധിയിലേക്ക് മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പതിനാല് ലക്ഷം രൂപ സമാഹരിച്ചു
കാസര്‍കോട്: (my.kasargodvartha.com 28.08.2018) സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ - പഞ്ചായത്ത് തലത്തില്‍ മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഫണ്ട് ശേഖരണത്തില്‍ 14.07,265 രൂപ ലഭിച്ചു.
മുനിസിപ്പല്‍ - പഞ്ചായത്ത് തലത്തില്‍ ലഭിച്ച തുകയുടെ വിശദവിവരം:
കാസര്‍കോട് മുനിസിപ്പാലിറ്റി- 5,02 115
ചെങ്കള പഞ്ചായത്ത്-2,68790
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് -2,79037
മധൂര്‍ പഞ്ചായത്ത് -1,96600
ബദിയഡുക്ക പഞ്ചായത്ത് -81130
കുമ്പടാജെ പഞ്ചായത്ത് -32970
കാറഡുക്ക പഞ്ചായത്ത് -26522
ബെള്ളൂര്‍ പഞ്ചായത്ത് -20101
സ്വരൂപിച്ച പണം മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഏല്‍പിച്ചു.
ദുരിത ബാധിതര്‍ക്ക് തണലേകാന്‍ പെരുന്നാളും ഓണവും ഉപേക്ഷിച്ച് ചിത്താരിയിലെ ഒരുകൂട്ടം യുവാക്കള്‍
കാഞ്ഞങ്ങാട്: ദുരിത ബാധിതര്‍ക്ക് തണലേകാന്‍ പെരുന്നാളും ഓണവും ഉപേക്ഷിച്ച് ചിത്താരിയിലെ ഒരുകൂട്ടം യുവാക്കള്‍ എറണാകുളം തൃശൂര്‍ ജില്ലകളില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ദുരന്ത ഭൂമിയില്‍ ആശ്വാസത്തിന്റെ തലോടലയുമായാണ് ചിത്താരിയിലെ യുണൈറ്റഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ എത്തിയത്. ചിത്താരിയിലെ കലാ കായിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ യുണൈറ്റഡ് ക്ലബ്ബും രിഫായി യൂത്ത് സെന്ററും സ്വരൂപിച്ച പണം ഉപയോഗിച്ചുകൊണ്ട് ദുരിത ബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.
ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പായ, ബെഡ്ഷീറ്റുകള്‍, നാപ്കിന്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവയടക്കമാണ് വിതരണം ചെയ്തത്. ചെളിയില്‍ പൂണ്ടു നില്‍ക്കുന്ന വീടുകളും പ്രാര്‍ത്ഥനാ സ്ഥലങ്ങളും വൃത്തിയാക്കുന്ന തിരക്കിലാണ് ഇരുപതോളം പേരടങ്ങുന്ന സംഘം. അടിയന്തിര സേവനത്തിനായി മില്ലത്ത് സാന്ത്വനത്തിന്റെ ആംബുലന്‍സും ഈ സംഘത്തോടൊപ്പം ഉണ്ട്.
ത്വയ്യിബ് കൂളിക്കാട്, അബ്ദുല്‍ കലാം, നിസാര്‍ എം, അന്‍വര്‍ സി.എച്ച്, നൗഫല്‍ പാറമ്മല്‍, ഖാലിദ് സി.എച്ച്, മജീദ് ലണ്ടന്‍, നൗഷാദ് പാറമ്മല്‍, അഷ്‌കര്‍, സിറാജ് കൂളിക്കാട്, ഹസൈനാര്‍, സാബിത്ത്, ഫറാസ്, അബൂതാഹിര്‍, സിറാജ് സി.എച്ച്, അഫ്‌സല്‍ സി.കെ, റഫീസ് സി.കെ., യൂസുഫ് പാറമ്മല്‍, ഫൈസല്‍, യൂനുസ്, മന്‍സൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Helping hands from Kasaragod for flood victims
< !- START disable copy paste -->