മധൂർ: (my.kasargodvartha.com 17.08.2018) കാസര്‍കോട് ജനമൈത്രി പോലീസിന്റെയും മധൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെയും സഹകരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യമായി ഷുഗര്‍- പ്രഷര്‍ പരിശോധനയും ഡയബെറ്റോളജിസ്റ്റ് ഡോ. ഷരീഫ് കെ.അഹമ്മദിന്റെ സൗജന്യ കണ്‍സള്‍ട്ടേഷനും നടത്തി.
മധൂര്‍ പഞ്ചായത്ത് സി ഡി സെ് ചെയര്‍പേഴ്‌സണ്‍ കെ രേണുക അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജനമൈത്രി പോലീസ് സി ആര്‍ ഒ കെ പി വി രാജീവന്‍ എ എസ് ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ ഷരീഫ് കെ അഹ് മദ് (ഡയബെറ്റോളജിസ്റ്റ്), ഡോ. രമ്യ കെ എ, ജമീല (മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി), റാഷിദ് എന്നിവര്‍ പ്രസംഗിച്ചു. മധൂര്‍ പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാര്‍ സ്വാഗതവും അബൂ യാസിര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Free Sugar- Pressure check up camp conducted
< !- START disable copy paste -->
Keywords: Kerala, News, Free Sugar- Pressure check up camp conducted
< !- START disable copy paste -->