നെല്ലിക്കുന്ന്: (my.kasargodvartha.com 07.08.2018) ചേരങ്കൈ ഖിളര്‍ മസ്ജിദ് കമ്മിറ്റിയുടെയും മാലിക് ദിനാര്‍ ചാരിറ്റബിള്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചേരങ്കൈ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് കാസര്‍കോട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്രഷററുമായ കെ എം അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലറും നഗരസഭാ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മിസിരിയ ഹമീദ് അധ്യക്ഷത വഹിച്ചു. ഖിളര്‍ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുനിര്‍ കണ്ടാളം സ്വാഗതം പറഞ്ഞു. മാലിക് ദിനാര്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഹരികുമാര്‍, അഡ്മിനിസ്റ്റര്‍ അജിഷ് കുമാര്‍, ഡോ. നജാ അബ്ദുല്‍ റഹ് മാന്‍, ഡോ. റെജിനാ ജോസ്, ഖിളര്‍ മസ്ജിദ് പ്രസിഡന്റ് ലത്തീഫ് കുഞ്ഞിപ്പ, മുസ്താഖ് ചേരങ്കൈ, ഹമീദ് ചേരങ്കൈ, അഹമദ്കുഞ്ഞി പി എ, മന്‍സൂര്‍ സി എച്ച്, സലിം ചേരങ്കൈ, സലാം കെ എ എന്നിവര്‍ പ്രസംഗിച്ചു. മൊയ്തു ബാച്ച, സിദ്ദിഖ് കസ്സു, ആഷിഖ് അട്ടകൊളു, അസ്ലം ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cherangai Khilar Masjid Committee, Free Medical Camp, Free medical camp conducted