വിദ്യാനഗര്‍: (my.kasargodvartha.com 19.08.2018) എരുതുംകടവ് ബാരിക്കാട് പരേതനായ മുഹമ്മദ് ബാരിക്കാടിന്റെ മകനും ബാരിക്കാട് പലചരക്ക് വ്യാപാരിയുമായിരുന്ന പള്ളിയാന്‍ കുഞ്ഞി(70) നിര്യാതനായി. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: ഹനീഫ്, ശംസുദ്ദീന്‍, ഹമീദ്, മുസ്തഫ, സുലൈമാന്‍, സുരയ്യ, ആമിന, നസീമ.
മരുമക്കള്‍: അനീസ, മിസ് രിയ, യാസ്മിന്‍, ഫൈറൂസ, ഷാഫി, ഹസൈനാര്‍, അന്‍വര്‍. മൃതദേഹം ഹിമായത്ത് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമക്കള്‍: അനീസ, മിസ് രിയ, യാസ്മിന്‍, ഫൈറൂസ, ഷാഫി, ഹസൈനാര്‍, അന്‍വര്‍. മൃതദേഹം ഹിമായത്ത് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasaragod, Vidyanagar, Eruthumkadavu Palliyan Kunhi passes away.
Keywords: Kerala, News, Obituary, Kasaragod, Vidyanagar, Eruthumkadavu Palliyan Kunhi passes away.