Join Whatsapp Group. Join now!

ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ എന്‍ എ മോഡല്‍ സ്‌കൂള്‍ ചാമ്പ്യന്മാര്‍

കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്‍ നടത്തിയ ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ എന്‍ എ മോഡല്‍ Kasargod, N.A. Model School, Kabadi, Dist Kabaddi championship: NA Model school champions
നായന്മാര്‍മൂല: (my.kasargodvartha.com 16.08.2018) കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്‍ നടത്തിയ ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ എന്‍ എ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ടീം പരിശീലകനായ മുന്‍ ഇന്ത്യന്‍ കബഡി താരം ജഗദീഷ് കുമ്പളയും എന്‍ എ മോഡല്‍ സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങളും മാനേജ്‌മെന്റും ജേതാക്കളായ കുട്ടികളെ അഭിനന്ദിച്ചു.

 Kasargod, N.A. Model School, Kabadi, Dist Kabaddi championship: NA Model school champions

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, N.A. Model School, Kabadi, Dist Kabaddi championship: NA Model school champions 

Post a Comment