മംഗല്‍പാടി: (my.kasargodvartha.com 26.08.2018) പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയ അസി. സര്‍ജനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ എം റഷീദ് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിലെ കുന്നുകര ആരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനായ ഒ പി മനോജിനെയാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയത്.
പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നില്‍നിന്ന ജില്ലയാണ് കാസര്‍കോട്. ഇത്തരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള വേസ്റ്റ് ബോക്‌സ് ആക്കി ജില്ലയെ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിത ബാധിതരായ രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കണ്ണുനീരൊപ്പാന്‍ രാപ്പകല്‍ ഭേദമന്യേ പണിയെടുത്ത ആളുകളാണ് കാസര്‍കോട്ടുകാരെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Congress against officer's Punishment transfer
< !- START disable copy paste -->